¡Sorpréndeme!

5 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-BJP ധാരണ | Oneindia Malayalam

2019-03-21 646 Dailymotion

deal between rss bjp and congress in five constituencies alleges- kodiyeri
ലോക്‌സഭ തിരഞ്ഞടുപ്പില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന ആരോപണം ശക്തമാക്കി സപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ആര്‍എസ്എസ് കോണ്‍ഗ്രസിനെ സഹായിക്കും. പകരം തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിച്ചു കൊടുക്കും ഇതാണ് ധാരണയെന്നും കോടിയേരി ആരോപിക്കുന്നു.